¡Sorpréndeme!

ഓണക്കാലത്ത് നാട്ടില്‍ കൂട്ട അവധി! | Oneindia Malayalam

2017-08-03 0 Dailymotion

Take 4 days leave, you will get 12 long leaves for onam. Watch the video to know more.


ഓണക്കാലത്തോടനുബന്ധിച്ച് സെപ്തംബര്‍ ആദ്യവാരം സംസ്ഥാനത്ത് കൂട്ട അവധിദിനങ്ങള്‍. സെപ്തംബര്‍ ഒന്നിന് വെള്ളിയാഴ്ച ഈദുല്‍ അസ്ഹ പ്രമാണിച്ച് അവധിയാണ്. മൂന്നിന് ഞായര്‍, നാലിന് തിരുവോണം, അഞ്ചിന് മൂന്നാം ഓണം, ആറിന് ശ്രീനാരായണഗുരു ജയന്തി, ഒന്‍പതിന് രണ്ടാം ശനി, 10ന് ഞായര്‍, 12ന് ശ്രീകൃഷ്ണ ജയന്തി. രണ്ട് ഏഴ്, എട്ട്, 11 തിയതികളില്‍ അവധിയെടുക്കുന്നവര്‍ക്ക് ഒന്ന് മുതല്‍ 12 വരെ തുടര്‍ച്ചയായി അവധി ലഭിക്കും..